Wednesday, February 2, 2011

 ആദ്യകവിത 

ഇനിയെന്തിനീ മരച്ചോട്ടില്‍  നീ വന്നിരിപ്പൂ  ....
ഈ വഴി മറന്നൊരു  ഇളം വെയിലാം  നീ 
ഈ മരത്തെ മറന്നേക്കു !

പിച്ചവച്ചു വളര്‍ന്നൊരു നാളുകളെല്ലാം
സ്മ്രിതിപ്പൂക്കളാകുമ്പോള്‍ ഞാന്‍ വരച്ചൊരു 
ചിത്രങ്ങളും  ഒപ്പമെന്‍ മോഹങ്ങളും മരിച്ചത് ഞാനറിഞ്ഞില്ല.
ഇന്ന് ഞാന്‍  വേറെ, നീ വേറെ ...
നമ്മുക്കായ്‌ ഒരു നൂതനലോകവും !
    




3 comments:

  1. സുഹൃത്തേ..
    ബൂലോകത്തേക്ക് സ്വാഗതം..
    എഴുതുക, എഴുതി തെളിയുക... ചിന്ത.കോം (chintha.com) അഗ്രിഗേറ്ററില്‍ രെജിസ്ടര്‍ ചെയ്യുക. കൂടുതല്‍ വായനക്കാരെ കിട്ടും..
    എല്ലാവിധ ആശംസകളും നേരുന്നു..
    കവിതകളെ കുറിച്ച് ആലങ്കാരികമായി പറയാന്‍ ഞാന്‍ ആളല്ല..
    കവിത ദഹിക്കില്ല.. അതോണ്ടാണ്..
    വല്ലപ്പോഴും കമന്റുകളിലൂടെ എവിടേലും വെച്ച് കണ്ടു മുട്ടാം..

    ReplyDelete
  2. പിച്ചവച്ചു വളര്‍ന്നൊരു നാളുകളെല്ലാം
    സ്മ്രിതിപ്പൂക്കളാകുമ്പോള്‍ ഞാന്‍ വരച്ചൊരു
    ചിത്രങ്ങളും ഒപ്പമെന്‍ മോഹങ്ങളും മരിച്ചത് ഞാനറിഞ്ഞില്ല.
    ഇന്ന് ഞാന്‍ വേറെ, നീ വേറെ .

    മോഹങ്ങള്‍ മരിക്കാതിരിക്കട്ടെ.. ആശംസകള്‍..

    ReplyDelete
  3. ഈ മരത്തെ മറന്നേക്കു

    ReplyDelete