വിഷാദമുഖി
നിനക്കെന്നോട് പോരുത്തപെടുവാന്‍
സാധിക്കുന്നില്ല........
അതുകൊണ്ടാവാം നീ അകന്നത് !
അകലാന്‍ നിനക്ക് മാത്രമേ കഴിയു...
എനിക്ക് സാധ്യമല്ല !
തെരുവില്‍ നടക്കുന്ന ചത്ത
പെണ്ണുങ്ങളെ പോലെയാണ് നീ !
നിന്റെ ചുമന്ന ചുണ്ടും മഞ്ഞളിച്ച
പല്ലും കാട്ടി നീ പണത്തിനായ് പരതുമ്പോള്‍ ,
നിന്റെ ചുണ്ടില്‍ ഉമ്മവെച്ച ,
ഹൃദയത്തില്‍ ആലിംഗനം
ചെയ്ത ഒരു ജീവനാണ് ഈ പരല്‍ .
നിന്റെ തനുവില്‍ നിറയെ
ദുര്‍ഗന്ധം വമിപ്പിക്കുന്ന പുഴുക്കള്‍ ,
നാറുന്ന നിന്റെ വാക്കുകള്‍ ...
നീ പിറുപിറുക്കുന്നു !
നിന്റെ ശരികള്‍ക്ക് വെളിച്ചമില്ലെന്ന്
അറിയാതെ നീ പിന്നെയും
നിന്റെ കണ്ണുകള്‍ അടച്ചു തുറക്കുന്നു !
നിന്റെ പിന്നാലെ കൂടിയ
കണ്ണുകള്‍ക്ക് മുന്നില്‍
നിന്റെ അവയവങ്ങള്‍ വെളിച്ചം വീശുന്നു !
സത്യത്തെ അറിയാതെ നീ മഞ്ഞളിച്ച
പല്ലുകാട്ടി , സ്വര്‍ഗത്തെ പറ്റി
ചിന്തിച്ചു നടക്കുന്നു !
നിന്റെ മരണസമയം അടുത്തു!
നീ കാണാത്ത വഴികള്‍ കാണും ,
ആളുകളെ കാണും ,
നിന്റെ കാലനെ കാണും !
ചെന്തമാരപോലെയിരുന്ന നീ
ചെളികുണ്ടിലേക്ക് വലിച്ചെറിയപെടുകയാണ് .....
നിന്റെ നേരെ കത്തിനില്‍ക്കുന്ന
സൂര്യന്, നിന്റെ രക്തധമനികളെ ;നിന്റെ
തലച്ചോറിനെ കൊലചെയും !
നിനക്ക് എന്നോട്
പൊരുത്തപെടാന്‍ കഴിയില്ല,
നീ നിഗൂഡമാകുമ്പോള്
ഞാന്‍ ശാലീനമാണ് !
നിന്റെ ഉള്ളില്‍ ഇപ്പോള്‍ ശൂന്യതയാണ് ..
.ഞാന്‍ കാതടച്ചു നടക്കുന്നു ...
കണ്ണുകള്‍ അടക്കുന്നു !
നീ മരിക്കാന്‍ പോവുന്നു !
നിനക്കെന്നോട് പോരുത്തപെടുവാന്‍
സാധിക്കുന്നില്ല........
അതുകൊണ്ടാവാം നീ അകന്നത് !
അകലാന്‍ നിനക്ക് മാത്രമേ കഴിയു...
എനിക്ക് സാധ്യമല്ല !
തെരുവില്‍ നടക്കുന്ന ചത്ത
പെണ്ണുങ്ങളെ പോലെയാണ് നീ !
നിന്റെ ചുമന്ന ചുണ്ടും മഞ്ഞളിച്ച
പല്ലും കാട്ടി നീ പണത്തിനായ് പരതുമ്പോള്‍ ,
നിന്റെ ചുണ്ടില്‍ ഉമ്മവെച്ച ,
ഹൃദയത്തില്‍ ആലിംഗനം
ചെയ്ത ഒരു ജീവനാണ് ഈ പരല്‍ .
നിന്റെ തനുവില്‍ നിറയെ
ദുര്‍ഗന്ധം വമിപ്പിക്കുന്ന പുഴുക്കള്‍ ,
നാറുന്ന നിന്റെ വാക്കുകള്‍ ...
നീ പിറുപിറുക്കുന്നു !
നിന്റെ ശരികള്‍ക്ക് വെളിച്ചമില്ലെന്ന്
അറിയാതെ നീ പിന്നെയും
നിന്റെ കണ്ണുകള്‍ അടച്ചു തുറക്കുന്നു !
നിന്റെ പിന്നാലെ കൂടിയ
കണ്ണുകള്‍ക്ക് മുന്നില്‍
നിന്റെ അവയവങ്ങള്‍ വെളിച്ചം വീശുന്നു !
സത്യത്തെ അറിയാതെ നീ മഞ്ഞളിച്ച
പല്ലുകാട്ടി , സ്വര്‍ഗത്തെ പറ്റി
ചിന്തിച്ചു നടക്കുന്നു !
നിന്റെ മരണസമയം അടുത്തു!
നീ കാണാത്ത വഴികള്‍ കാണും ,
ആളുകളെ കാണും ,
നിന്റെ കാലനെ കാണും !
ചെന്തമാരപോലെയിരുന്ന നീ
ചെളികുണ്ടിലേക്ക് വലിച്ചെറിയപെടുകയാണ് .....
നിന്റെ നേരെ കത്തിനില്‍ക്കുന്ന
സൂര്യന്, നിന്റെ രക്തധമനികളെ ;നിന്റെ
തലച്ചോറിനെ കൊലചെയും !
നിനക്ക് എന്നോട്
പൊരുത്തപെടാന്‍ കഴിയില്ല,
നീ നിഗൂഡമാകുമ്പോള്
ഞാന്‍ ശാലീനമാണ് !
നിന്റെ ഉള്ളില്‍ ഇപ്പോള്‍ ശൂന്യതയാണ് ..
.ഞാന്‍ കാതടച്ചു നടക്കുന്നു ...
കണ്ണുകള്‍ അടക്കുന്നു !
നീ മരിക്കാന്‍ പോവുന്നു !
നിനക്കെന്നോട് പോരുത്തപെടുവാന്‍
ReplyDeleteസാധിക്കുന്നില്ല........
അതുകൊണ്ടാവാം നീ അകന്നത് !
അകലാന്‍ നിനക്ക് മാത്രമേ കഴിയു...
എനിക്ക് സാധ്യമല്ല .
അകലാന്‍ സാധിക്കാതിരിക്കട്ടെ .. ആശംസകള്‍..